#trivandrum Instagram Photos & Videos

trivandrum - 293.7k posts

Top Posts

Latest Instagram Posts

  • Seetha Theertham❤
. .

Shot by @the_wayfarer_390 ・・・
പൊൻമുടിയിൽ നിന്നും 4Km ഉള്ള ട്രെക്കിങ്ങ് ആണ് സീതാതീർഥം എന്ന നീരുറവയിലേക്ക്. പോകുന്ന വഴിയിൽ ക്ഷ...
  • Seetha Theertham❤ . . Shot by @the_wayfarer_390 ・・・ പൊൻമുടിയിൽ നിന്നും 4Km ഉള്ള ട്രെക്കിങ്ങ് ആണ് സീതാതീർഥം എന്ന നീരുറവയിലേക്ക്. പോകുന്ന വഴിയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാനാകും. സഹ്യാദ്രിയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള നടത്തം അനുഭവിക്കേണ്ട ഒന്ന് തന്നെയാണ്. ഒരുപാട് പക്ഷികളുടെ കലവറ കൂടിയാണ് ഇവിടം. നിശ്ചലമായി ആകാശത്ത് നിൽക്കുന്ന പരുന്ത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കാണാനാകും. മലനിരകളുടെ മുകളിൽ നിന്നാൽ തെന്മല ഡാമും കാണാനാകും... . . #ponmudi #seethatheertham #trekking #kerala #keralatourism #trivandrum #explore #explorer #wanderer #trivandrumdiaries #beautifuldestinations #bestvacations #welivetoexplore #exploremore #teamtravelers #thehappynow #friends #travelers #keralagram #entea_yathrakal #kerala360
  • 45 0 yesterday
  • Reposted from @theinvisibledud - Childhood means simplicity. Look at the world with the child's eye; it is very beautiful. - Kailash Satyarthi
  • Reposted from @theinvisibledud - Childhood means simplicity. Look at the world with the child's eye; it is very beautiful. - Kailash Satyarthi
  • 86 5 yesterday