#ponmudi Instagram Photos & Videos

ponmudi - 35.4k posts

Top Posts

Advertisements

Advertisements

  • Wanderer @paint_broi / "Suryanelli" (Idukki District ) use headphones
.
.
"സൂര്യനെല്ലി " :
നമ്മളൊക്കെ അധികവും പോവാറുള്ള മൂന്നാറിൽ നിന്ന് 30-35 kms ...
  • Wanderer @paint_broi / "Suryanelli" (Idukki District ) use headphones . . "സൂര്യനെല്ലി " : നമ്മളൊക്കെ അധികവും പോവാറുള്ള മൂന്നാറിൽ നിന്ന് 30-35 kms മാറിയാണ് ഈ സൂര്യനെല്ലി എന്ന സ്ഥലം .. ശരിക്കും പറഞ്ഞാൽ Kerala - Tamilnadu border സൂര്യനെല്ലി എന്നൊരു ചെറിയ ടൌൺ , അവിടെനിന്ന് വേണം നമ്മൾ സൂര്യനെല്ലി എസ്റ്റേറ്റിലേക്കും കൊളുക്കുമലയിലേക്കും കേറാൻ. . . . 👉4 ദിവസം കൊണ്ട് മൂന്നാർ ഫുൾ കാണാൻ : Day - 1👇 മാട്ടുപ്പെട്ടി ഡാം🎂🎂 മാട്ടുപ്പെട്ടി ബോട്ടിംഗ് വ്യൂ പോയിൻ്റ് എക്കോ പോയിൻ്റ് കുണ്ടള ഡാം ബോട്ടിംഗ് (അവിടെ നിന്നും 1.5 കിമീ പോയാൽ വ്യൂ പോയിൻ്റ് ചെക്ക് പോസ്റ്റ്, കാട്ടിലൂടെയുള്ള പഴത്തോട്ടം റൂട്ടൂം, കാന്തല്ലൂർ റൂട്ടും നമുക്ക് പോകാൻ പെർമിഷൻ കിട്ടില്ല) എല്ലെപ്പെട്ടി ടോപ്പ്സ്റ്റേഷൻ പാമ്പാടും ഷോല നാഷണൽ പാർക്ക് ചെക്ക് പോസ്റ്റ് 5 കിമി കാട് കോവിലൂർ വട്ടവട കൊട്ടാകമ്പൂർ. 5 കിമീ വരെ നമുക്ക് നടന്നു പോകാം. ചെക്ക് പോസ്റ്റ് വരെ. ക്ലാവര,കടവരി. (ഈ വഴി കൊടൈക്കനാൽ പോകാം). തിരികെ വട്ടവട നിന്നും ചിലന്തിയാർ 1.5 km ഓഫ്റോഡ് വെള്ളച്ചാട്ടം തിരികെ ചിലന്തിയാർ പഴത്തോട്ടം കോവിലൂർ. വട്ടവട സ്റ്റേ. . . Day - 2👇 വട്ടവടയിൽ നിന്നും ഓടി മൂന്നാർ വന്ന് നേരെ രാജമല വരയാടുകളെ കാണാൻ അതിന് ശേഷം ലക്കം വാട്ടർ ഫാൾസ് മറയൂർ ചന്ദനമരം കാന്തല്ലൂർ (ഇവിടുന്ന് പോയാൽ ചിന്നാർ, ഉദുമൽപേട്ട് വഴി പൊള്ളാച്ചി പഴനി) മുനിയറ കരിമ്പ് പാടം ശർക്കര ഉണ്ടാക്കുന്നത് ഓറഞ്ച്, ആപ്പിൾ തോട്ടങ്ങൾ സൂര്യകാന്തി തോട്ടങ്ങൾ ക്യാരറ്റ് തിരികെ കാന്തല്ലൂർ ഓർ മറയൂർ സ്റ്റേ. Day - 3👇 മറയുർ നിന്നും ഓടി മൂന്നാർ വന്ന് പള്ളിവാസൽ പിന്നെ തേനി റൂട്ടിൽ ആനയിറങ്കൽ ഡാം പേപ്പാറ ബോഡിമെട്ട് ബോഡി (അതുവഴി തേനി, കൊടൈക്കനാൽ റൂട്ട്) തിരികെ സൂര്യനെല്ലി വന്ന് സ്റ്റേ Day - 4 👇 പുലർച്ചെ 3.00 മണിക്ക് ജീപ്പിൽ കൊളുക്കുമല കയറാം തിരികെ 11.00 മണിക്ക് വന്ന് നേരെ മൂന്നാർ ksrtc bus stand opp. Road വഴി ലക്മി എസ്റ്റേറ്റ് വഴി മാങ്കുളം, പോയി ആനക്കുളം പോയി ആന വെള്ളം കുടിക്കാൻ വരുന്ന കുളം കണ്ട് തിരികെ മാങ്കുളം കുരിശുപാറ വഴി കല്ലാർ വഴി അടിമാലി. കോതമംഗലം...... വഴി (info : Roshan Offset) . . 🎥 @paint_broi The Man @____jerrie____ 😎 . . #wander_k . . #trip #triplife #munnar #suryanelli #idukki #gavi #ponmudi #kurumbalakotta #soochipara #edakkal #ooty #kodaikanal #shimla #gangtok #puri #gandikota #hyderabad #mollywood #braanthan #verukal #kattankappi2018 #leh #ladakh #coorg #kasol #kheerganga #kolukkumalai #ranipuram #ramakkalmedu
  • 6024 63 5 days ago

Advertisements

Latest Instagram Posts

Advertisements

Advertisements

Advertisements

  • All the birds have flown up and gone;
A lonely cloud floats leisurely by, we never tire of looking at each other_only the MOUNTAIN and ME.🖤
#exist...
  • All the birds have flown up and gone; A lonely cloud floats leisurely by, we never tire of looking at each other_only the MOUNTAIN and ME.🖤 #existance✌️ #ponmudi #mountains #moutainandme
  • 20 0 20 hours ago
  • Take chances.... spend money on the things you love....Laugh till your stomach gets hurts....Pose stupidly for photos....Be child - like. Celebrate...
  • Take chances.... spend money on the things you love....Laugh till your stomach gets hurts....Pose stupidly for photos....Be child - like. Celebrate this event called LIFE ♥️ #ponmudi #keralahills #kerala🌴 #keralagodsowncountry
  • 29 0 2 days ago