#kottayam Instagram Photos & Videos

kottayam - 179.4k posts

Top Posts

Latest Instagram Posts

  • @abin_palakkaran_nasrani - | അച്ചായത്തി ഇസ്‌തം |❤ പാലാക്കാരി അച്ചായത്തിയുടെ കുറിപ്പ്..😎 ഞങ്ങൾ പാലാക്കാരി അച്ചായത്തിക്കുട്ടികൾ ചെറുപ്പം തൊട്ട് മനസ്...
  • @abin_palakkaran_nasrani - | അച്ചായത്തി ഇസ്‌തം |❤ പാലാക്കാരി അച്ചായത്തിയുടെ കുറിപ്പ്..😎 ഞങ്ങൾ പാലാക്കാരി അച്ചായത്തിക്കുട്ടികൾ ചെറുപ്പം തൊട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹമുണ്ട്...കെട്ടുവാണേൽ ഒരു കിടിലൻ പാലാക്കാരൻ അച്ചായനെതന്നെ കെട്ടണമെന്ന്... അതിന് പല കാരണങ്ങളുമുണ്ട്.. പാലക്കാര് പയ്യൻമാർ കുറച്ച് അഹങ്കാരിക്കൾ ആണെന്ന് പലരും കുറ്റപ്പെടുത്തി ഞാൻ കേട്ടിട്ടുണ്ട്...പക്ഷെ സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരികയും ദ്രോഹിച്ചാൽ ചങ്ക് ഇടിച്ച് കലക്കുന്നവരുമാണ് അച്ചായന്മാർ... എത്ര ധിക്കാരികൾ അണേലും സ്നേഹത്തിനു മുന്നിൽ മുക്കിക്കുത്തി വീഴുന്നവരാണ് കക്ഷികൾ... അത്കൊണ്ട്തന്നെ സ്നേഹംകൊണ്ട് ഇവരെ പുച്ചകുട്ടികളാക്കി ഞങ്ങൾക്ക് നല്ല ശീലമുണ്ട്.. പിന്നെ ഞങ്ങൾ ജീവിതത്തിൽ നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പാലാ ജൂബിലിയും ളാലം ഉത്സവവും, കുരിശുപള്ളിയും, വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞ് ഒഴുകുന്ന ഞങ്ങൾടെ സ്വന്തം മീനച്ചിലാറും,നല്ല ഒന്നാന്തരം കപ്പയും, ബീഫും ,കള്ളപ്പവും മട്ടൻസ്റ്റൂവും...... ഇതൊക്കെ കെട്ട്യോന്റെ കയ്യും പിടിച്ച് ആസ്വദിക്കണമെങ്കിൽ അച്ചായൻമാരെതന്നെ കെട്ടണം. വേറേ ഒരു രാജ്യത്തിനും ഇല്ലാത്ത ഭംഗി ഞങ്ങൾടെ റബ്ബർത്തോട്ടങ്ങൾക്കും മീനച്ചിലാറിനുമുണ്ട്.പാലാക്കാരി പെൺപിള്ളേർ തന്റേടികളാണെന്ന് എല്ലാരും പറയാറുണ്ട്... അതൊക്കെ വെറും നുണയാണെന്നേ... അപ്പൻറ്റേയും, ആങ്ങളമാർടെയും, ഒരു എല്ല് കുടുതലാണെന്ന് ചീത്തപ്പേരുള്ള അച്ചായൻമാർടേം പിൻബലം ഉള്ളോണ്ട് തന്റേടം ഒരു അലങ്കാരം ആയിട്ടാണ് ഞങ്ങൾ കാണാറ്. എടി പോടി എന്നൊക്കെ വിളിച്ചാൽ നീ ഏതാടാ എന്ന് ചോദിക്കാനുള്ള ധൈര്യം ഞങ്ങൾ പെൺപിള്ളേർക്ക് അങ്ങനെ കിട്ടിയതാണ്.... മദ്യവിരോധികളായ ആൺള്ളേർക്ക് വിവാഹ കമ്പോളത്തിൽ ഡിമാൻഡ് കൂടുമ്പോൾ ഞങ്ങൾക്കിഷ്ടം വെള്ളമടിക്കാൻ ഞങ്ങൾക്ക് കമ്പനി തരുന്ന അച്ചായന്മാരെയാണ്... അപ്പോ ഞാൻ പറഞ്ഞ് വന്നത് കെട്ടുവാണേൽ ഒരു അച്ചായനെതന്നെ കെട്ടണം...😍 . #Kl35 #Palakkaran #Instavibes #achayan #achayathi #kottayam #kanjirappally #instagrammers #igers #instalove #instamood #instagood #like #follow #comment #shoutout #photography #mediahub #mh_promo #malayalam #kerala #mollywood #tollywood #kl05kottayam #mediahubprime - #regrann
  • 57 2 4 hours ago
  • Pick up...
  • Pick up...
  • 597 20 4 hours ago