#keralagram Instagram Photos & Videos

keralagram - 226.3k posts

Top Posts

  • സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന കണ്ണൂരിലെ മനോഹരമായ സ്ഥലം കണ്ണൂരിൽ നിന്നും തളിപ്പറമ്പ കൂർഗ് റൂട്ടിലൂടെ 51km ദൂരം സഞ്...
  • സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന കണ്ണൂരിലെ മനോഹരമായ സ്ഥലം കണ്ണൂരിൽ നിന്നും തളിപ്പറമ്പ കൂർഗ് റൂട്ടിലൂടെ 51km ദൂരം സഞ്ചരിച്ചാൽ അവിടെ എത്താം വളഞ്ഞു പുളഞ്ഞു ചെങ്കുത്തായ കയറ്റങ്ങൾ കയറി വേണം പാലക്കയം തട്ടിൽ എത്താൻ.പകുതി വരെ വാഹനം കയറും അതുകഴിഞ്ഞാൽ ജീപ്പ് തന്നെ രക്ഷ കണ്ണൂരിലെ കുടജാത്രി എന്ന് വേണമെങ്കിൽ വിശേഷിപ്പികാം കൂടുതൽ ആയി ഞാൻ പറയുന്നതിനേക്കാൾ നല്ലതു നിങൾ തന്നെ അവിടെ ചെന്ന് ആസ്വദിക്കുന്നതാണെന്നു എനിക്ക് തോനുന്നു. നിങ്ങൾക്ക് ഒരു നല്ല യാത്ര ആയിരിക്കും ഇതെന്ന് ഞാൻ വിശ്വസിക്കുന്നു .. മഴ മേഘങ്ങൾ ഞങ്ങളുടെ കയ്യിൽ ഉള്ളത് പോലെ ഞങ്ങൾക്ക് തോന്നി.. അതിമനോഹരം ആയിരുന്നു പാലക്കയം തട്ടിൽ നിന്നുള്ള കാഴ്ചകൾ. കണ്ണൂരിൽ നിന്നും 50-60km മാത്രം അകലെ ആണ് സ്ഥലം.. കണ്ണൂരിൽ നിന്നും കുടിയാന്മല ടൗണിൽ എത്തിയാൽ അവിടെ നിന്നും വലത്തോട്ട് പൈതൽ മലയും, ഇടത്തോട്ടു പാലക്കയം തട്ടും.. കുടിയാന്മല ടൗണിൽ നിന്നും 6-7km മാത്രം അകലെ ആണ് പാലക്കയം തട്ട് . . പ്രണയം യാത്രകളോട് ആണ് Followe use 👉 @entea_yathra 👈 . Do Followe&Tag use 👉 @entea_yathra 👈 to get Featured. . Travelers 👣. @irsha_ismail . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe. @entea_yathra
  • 2615 58 2 days ago

Latest Instagram Posts