#keralafloods Instagram Photos & Videos

keralafloods - 81.8k posts

Top Posts

 • #save_alappad #stop_mining
സ്ക്രോൾ ചെയ്തു പോകരുതേ.... ഒന്ന് ശ്രദ്ധിക്കൂ
സംശയിക്കണ്ട ചേട്ടാ /ചേച്ചി നിങ്ങളെ തന്നെ ആണ്... ഒരു നാട് ഉറ്റു നോക്കുന്നത് ...
 • #save_alappad #stop_mining സ്ക്രോൾ ചെയ്തു പോകരുതേ.... ഒന്ന് ശ്രദ്ധിക്കൂ സംശയിക്കണ്ട ചേട്ടാ /ചേച്ചി നിങ്ങളെ തന്നെ ആണ്... ഒരു നാട് ഉറ്റു നോക്കുന്നത് നിങ്ങളെ ആണ്... നിങ്ങൾ ആണ് ഒരു ജനതയെ രക്ഷിക്കാൻ പോകുന്നത്.... മുഴുവൻ വായിക്കാതെ പോകരുതേ.... ചോദ്യം നമ്പർ 1: എന്താണ് സംഭവം ?? കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കിൽ ആണ്... ഈ ഗ്രാമം നിങ്ങൾ അറിയും... കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിൽ നിന്നു നമ്മളെ കര കയറ്റിയ മുക്കുവന്മാരുടെ നാട്..... IRE എന്ന പൊതുമേഖല സ്ഥാപനം അവിടെ വർഷങ്ങളായി ഖനനം നടത്തുകയാണ്.. ഇനിയും അത് തുടർന്നാൽ ആ നാട് ചരിത്രത്തിൽ മാത്രം അവശേഷിക്കും... ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ??? അതെ.. നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ... 2004 സുനാമി സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്... ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും... ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത... ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്.... ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത് ???.. ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ... പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും... ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്... ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക... നിങ്ങളുടെ ലൈക്ക് ഉം ഷെയർ ഉം കൊണ്ടേ അതിനു കഴിയൂ .. ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നിങ്ങൾക്ക് കഴിയും... ഈ വിഷയത്തിൽ കൂടുതൽ ട്രോളുകൾ വരണം... കൂടുതൽ ശ്രെദ്ധ വേണം.... . . #alappad #kerala #trivandrum #kollam #alappuzha #ernakulam #kochi #alleppey #kottayam #kochi #thrissur #palakkad #wayanad #kannur #idukki #kasaragod #pathanamthitta #keralafloods . . . #thehindunewspaper #timesnow #ndtv #bbcnews #news18kerala #asianetnews #manoramanews . . @its_trivandrum @trivandrum.indian @troll_trivandrum_official @trivandrumrepost @keralaportfolio @keralaphotos @keralablasters @keralatourism @kerala_snapss @timesnow @mollywoodtimesonline @news18kerala @the_hindu @manoramaonline @asianetnews
 • 1907 33 10:51 AM Jan 8, 2019
 • ആരും കാണാതെ പോകരുതേ.... ഒരിക്കൽ എല്ലാം മറന്നും ഉപേക്ഷിച്ചും നമ്മുടെയൊക്കെ ജീവൻ രക്ഷിച്ചവരാണ് ഇവർ.. ഇന്നിവർക്ക് തനാലവേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. ഇത...
 • ആരും കാണാതെ പോകരുതേ.... ഒരിക്കൽ എല്ലാം മറന്നും ഉപേക്ഷിച്ചും നമ്മുടെയൊക്കെ ജീവൻ രക്ഷിച്ചവരാണ് ഇവർ.. ഇന്നിവർക്ക് തനാലവേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. ഇത് അലപ്പാടിന്റെ മാത്രം പ്രശ്നമായി കാണരുതെ.. നമ്മുടെ നാടിന്റെ പ്രശ്നമാണ് നമ്മൾ ഓരോരുത്തരുടെയും സമരമാണ്... നമ്മുടെ ശബ്ദം ഉയരണം.. ആ സംരക്ഷണ ഭിത്തി തകർന്നാൽ കടൽ വെള്ളം കിഴക്കോട്ട് വ്യാപിക്കും അതികം വൈകാതെ തന്നെ ശുദ്ധജല തടാകം ഉപ്പ് കലരും... പിന്നെ സമുദ്ര നിരപ്പിന് താഴെ ഉള്ള എല്ലാ പ്രദേശങ്ങളും ഇല്ലാതാവും.. ബാക്കി ഒന്നും പറയണ്ടതില്ലെന്ന് തോന്നുന്നു.... #savealappad #stopmining 🙏😣 #savealappad #stopmining 🙏😣 . . . . Credit @thrikkannan . . . . In frame @anas.haneef 😎 . . . . . . . . . . . . ___________________________________ 💞WE ARE FEATURING THE BEST💞 🚨 Follow @insta_colourz 🚨 🎁 PLACE FOR SHARING UR ARTS 💙 🎁 TAG UR BEST ONES 💙 🎁 WE ARE ALWAYS WITH UR TALENT 💙 🎁 NEXT IS UR TURN . . . . . . . #imalayali #malayali #malayalamquotes #malayalam #idukki_stories #idukkidays #idubbbz #idukki #palakkad #kozhikoden #kozhikode #kottayam #kodai #mysore #naturebeauty #naturephotography #kerala360 #keralafloods #keralagodsowncountry #keratintreatment #keralafoods #keralatourism #kerala #kerala_godsowncountry #kerala🌴
 • 1138 16 9:36 AM Jan 8, 2019

Latest Instagram Posts

 • A press release from Southern Railways stated that the refund is given to the passengers who were unable to take up the journey and lost the ticket...
 • A press release from Southern Railways stated that the refund is given to the passengers who were unable to take up the journey and lost the tickets during floods. #SouthernRailways #KeralaFloods #YoungIndian #YI
 • 5 0 9 hours ago
 • After the floods

On August 15, as the rest of India was celebrating Independence Day, the general manager of Coconut Lagoon, Shamboo, was growing ...
 • After the floods On August 15, as the rest of India was celebrating Independence Day, the general manager of Coconut Lagoon, Shamboo, was growing worried. A local man, he saw the waters of the canals rising and knew something was wrong. Rising waters and flooding is normal to this low-lying region during the August monsoon, but this was different. The water was too muddy, and very red. Shamboo didn’t wait. On August 16, he shifted the guests to Marari Beach Resort on the coast, switched off the electricity, told the staff to go home, and let the cows loose. Several managers stayed behind and they moved all the furniture up to a higher level. By the 17th, the water was still rising, the snakes were coming out of the ground, and the house naturalist, Vishnu, said the water was not going to stop. Vishnu had been watching the birds, and by their movements, he knew this was not normal monsoon flooding. Meanwhile, the villagers were getting desperate, so the remaining staff at Coconut Lagoon switched their efforts to helping the locals. By this time, the resort was completely flooded, and almost completely underwater. Because of local knowledge and experience, there were no casualties in the Kumarakon region. People like Shamboo acted fast, and everyone fled to safety. Moreover, there was an incredible community spirit as everyone pitched in to help with the disaster relief. After about August 19, the water began to subside and the staff started cleaning up Coconut Lagoon Resort. They set a deadline of September 1 to open the resort, and turn the electricity back on. They made the deadline, and have continued to work to bring things back to normal. Resilience, local knowledge, and community spirit combined to save lives and bring the Backwaters back to their former glory. Though everyone around the world heard about the terrible floods, they don’t know about how quickly the region recovered, and was ready to welcome tourists. And that’s the reason we are here. Story: @breathedreamgo Photo by @andrewadamsphotography #MeandCGHEarth #KeralaNowCGHEarth #CoconutLagoon #KeralaTourism #IncredibleIndia #keralafloods
 • 155 22 23 hours ago