#idukki Instagram Photos & Videos

idukki - 214.1k posts

Top Posts

  • MaNaLi vibeS 💙 sNoW viBe 😍 my bOy 🏎 sLaMmEd bOy 🏎💙 @noufalnaaaf
  • MaNaLi vibeS 💙 sNoW viBe 😍 my bOy 🏎 sLaMmEd bOy 🏎💙 @noufalnaaaf
  • 2449 67 2 days ago

Latest Instagram Posts

  • #വാഗമണ്ണിൽ_മഞ്ഞും_മഴയും_പ്രണയിക്കുന്നത്_കണ്ടിട്ടുണ്ടോ???😍 ❤💚💙 =======================
ദൈവത്തിന്റെ സൃഷ്ടി വൈഭവവും പ്രകൃതിയുടെ ഋതുഭേദങ്ങളും തേടി അ...
  • #വാഗമണ്ണിൽ_മഞ്ഞും_മഴയും_പ്രണയിക്കുന്നത്_കണ്ടിട്ടുണ്ടോ???😍 ❤💚💙 ======================= ദൈവത്തിന്റെ സൃഷ്ടി വൈഭവവും പ്രകൃതിയുടെ ഋതുഭേദങ്ങളും തേടി അലയുന്നവർ ഏതെങ്കിലും സിനിമ നടൻ അവിടെ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അവിടം മാത്രമാണ് സ്വർഗം എന്ന് കരുതുന്നവരുടെ പട്ടികയിൽ ഉണ്ടാവില്ല......കാരണം പ്രകൃതിയുടെ ഋതുഭേദങ്ങൾ തേടി അലയുന്നവൻ അവിടെ എത്തിപ്പെടും,,,, പശ്ചിമ ഘട്ട മല നിരകളിലൂടെ മഞ്ഞു തുള്ളി പെയ്തിറങ്ങുന്ന മാസ്മരികമായ മനോഹാരിതയിൽ മദാലസയെപ്പോലെ മയങ്ങിക്കിടക്കുന്ന മല നാടിന്റെ മോഹന പുത്രിയായ മൊട്ടക്കുന്നുകളിൽ മഞ്ഞും മഴയും പ്രണയിക്കുന്ന സുന്ദര കാഴ്ചകൾ കാണണോ വണ്ടി വിട്ടോളൂ വാഗമണ്ണിലേക്ക്..അതെ കേരളത്തിന്റെ സ്വിറ്റ്സർലാന്റ് എന്നറിയപ്പെടുന്ന വാഗമൺ സഞ്ചാരികൾക്ക് കാഴ്ചകളുടെ പറുദീസ ഒരുക്കി വച്ചിരിക്കുകയാണ്.....പക്ഷെ ആസ്വാദന വൈഭവമുള്ള മനസ്സായിരിക്കണമെന്നു മാത്രം😊😊😊😊 സുഹൃത്തുക്കളായ ജലാൽ നിസാം സാദിഖ് സർഫു എന്നിവരോടൊന്നിച്ചുള്ള ഒരു യാത്രയുടെ ഓർമ്മയിൽ നിന്നും, (route..എറണാകുളം ,പെരുമ്പാവൂർ,തൊടുപുഴ,കാഞ്ഞാർ മുട്ടം, വാഗമൺ, അല്ലാതെയും ഏലപ്പാറ കുട്ടിക്കാനം വഴിയും വരാം....) . . Credit : Zubair udma . . . follow and support @chakravandi_travel_blog . . . #wagamon #wagamonhills #wagamondiaries #idukki_stories #idukki #idukki_stories #idukkivibes #idukkidays #imalayali #keralagodsowncountry #keralatourism #kerala #kerala🌴 #keralaphotography #mallugram #mallutraveller
  • 7 0 11 hours ago
  • Credit @anandurk
• • • • •
The legend of Kelan. 
Meladath Chakki, a woman who was a landlord from Kunnaru, Ramanthali near Payyanur found a baby bo...
  • Credit @anandurk • • • • • The legend of Kelan. Meladath Chakki, a woman who was a landlord from Kunnaru, Ramanthali near Payyanur found a baby boy from the forests of Poonkumbam, Wayanadu. She named him Kelan and raised him as her own. As a young man, Kelan was interpid, vigorous, quick-witted, and was very devoted to his mother. With Kelan's hardwork the fields at Kunnaru flourished. Seeing this Chakki Amma decided to send him off to her fields at Poonkumbam. So Kelan started his journey for Wayanadu and before he left he drank toddy from his home and took some along with him for the road. After reaching Poonkumbam he cleaned the place out by cutting down all the bushes from the four jungles surrounding his field. He only left behind a gooseberry tree in the fourth jungle. On that gooseberry tree two snakes lived named Kali and Karali. Intoxicated Kelan, set fire from all four sides of the jungle and jumped through the fire daringly. He got entertained in this process. So after burning three jungles down, he set ablaze to the fourth jungle but this time the fire became wild and he couldn’t escape it's soaring flames. As his last resort he climbed onto the top of the gooseberry tree. Scared the two snakes climbed onto Kelan's chest and bit him. Kelan along with the snakes, fell into the fire and got burned to ashes. Wayanattu Kulavan, another warrior god who was passing by the burnt forest, saw the image of Kelan in the ashes. With his hunting bow traced out Kelan and gave his life back. Wayanattu Kulavan blessed Kelan and renamed him as Kandanar Kelan. To depict how Kelan escapes from the fire, this theyyam runs through fire. The theyyam is a manifestation of the Kandanar Kelan and his rage against the fire that burned him. . Sony a7III, 200mm, f2.8, 1/250sec, ISO 2500 . #theyyam #godsofmalabar #kerala #India #malayali #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #mobileclick #photography #photography_of_india #india #moodygram #malayaligraphy
  • 7 0 12 hours ago